ഒഴുക്കിൽപ്പെട്ട് യുവതി മ​രി​ച്ചു; മ​ക​ളെ കാ​ണാ​താ​യി
Saturday, March 23, 2019 11:39 PM IST
ഇ​​​രി​​​ട്ടി: പ​​​ഴ​​​ശി പ​​​ദ്ധ​​​തി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ എ​​​ട​​​ക്കാ​​​നം പു​​​ഴ​​​യി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് യു​​​വ​​​തി മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ക​​​ളെ കാ​​​ണാ​​​താ​​​യി. എ​​​ട​​​ക്കാ​​​ന​​​ത്തെ ന​​​ടു​​​വി​​​ലെ​​​പു​​​ര​​​യി​​​ൽ എ​​​ൻ.​​​വി. മ​​​നോ​​​ജി​​​ന്‍റെ ഭാ​​​ര്യ ടി.​​​പി. ധ​​​ന്യ(32 )യാ​​​ണു മ​​​രി​​​ച്ച​​​ത് .

മ​​​ക​​​ളും എ​​​ട​​​ക്കാ​​​നം എ​​​ൽ​​​പി സ്‌​​​കൂ​​​ൾ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ അ​​​ന​​​ന്ത​​​ശ്രീ (10 ) യെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​രി​​​ട്ടി അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും നാ​​​ട്ടു​​​കാ​​​രാ​​​യ മു​​​ങ്ങ​​​ൽ​​​വി​​​ദ​​​ഗ്ധ​​​രും രാ​​​ത്രി ഒ​​​ൻ​​​പ​​​ത്‌ വ​​​രെ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​ന​​​ന്ത​​​ശ്രീ​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

എ​​​ട​​​ക്കാ​​​നം പു​​​ഴ​​​ക്ക​​​ര​​​യ്ക്ക് സ​​​മീ​​​പ​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ വീ​​​ട്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ പു​​​ഴ​​​ക്ക​​​ര​​​യി​​​ലേ​​​ക്കു പോ​​​യ ഇ​​​വ​​​ർ തി​​​രി​​​ച്ചു​​​വ​​​രാ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ അ​​ഞ്ച​​ര​​യോ​​​ടെ ധ​​​ന്യ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പ​​​ഴ​​​ശി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മ​​​ക​​​ൾ അ​​​ന​​​ന്ത​​​ശ്രീ​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഇ​​​രി​​​ട്ടി അ​​​ഗ്നി​​​ര​​​ക്ഷാ​​​നി​​​ല​​​യം ഓ​​​ഫീ​​​സ​​​ർ ജോ​​​ൺ​​​സ​​​ൺ പീ​​​റ്റ​​​റി​​​ന്‍റെ​​​യും നാ​​​ട്ടു​​​കാ​​​രാ​​​യ മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ത്രി​​​യും തെ​​ര​​​ച്ചി​​​ൽ തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ര​​​ച്ചി​​​ൽ ഇ​​​ന്നും തു​​​ട​​​രും. ധ​​​ന്യ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി. കൂ​​​ത്തു​​​പ​​​റ​​​മ്പി​​​ന​​​ടു​​​ത്ത് രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി ദാ​​​മോ​​​ദ​​​ര​​​ൻ-​​​ഭാ​​​ര​​​തി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ധ​​​ന്യ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ധ​​​നീ​​​ഷ്, അ​​​മ്പി​​​ളി. അ​​​ന​​​ന്ത​​​ശ്രീ​​​യെ​​​ക്കൂ​​​ടാ​​​തെ അ​​​ഭ​​​യ​​​ന്ത് എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.