റ​സീ​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി
റ​സീ​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി
Monday, April 22, 2019 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​ല​​​ങ്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കൊ​​​ളം​​​ബോ​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കാ​​​സ​​​ർ​​​ഗോ​​​ഡ് മൊ​​​ഗ്രാ​​​ൽ പു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​നി റ​​​സീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യും ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സു​​​മാ​​​യും നോ​​​ർ​​​ക്ക അ​​​ധി​​​കൃ​​​ത​​​ർ നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. റ​​​സീ​​​ന​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​ചേ​​​രു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.