ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കേ​ന്ദ്ര​ ധ​ന​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി
Tuesday, June 25, 2019 12:01 AM IST
തൊ​​ടു​​പു​​ഴ: മോ​​റ​​ട്ടോ​​റി​​യം ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന​​തി​​നു റി​​സ​​ർ​​വ് ബാ​​ങ്ക് അ​​നു​​മ​​തി ന​​ൽ​​കാ​​ത്ത​​തി​​നാ​​ൽ ജ​​പ്തി ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന സം​​സ്ഥാ​​ന ത​​ല ബാ​​ങ്കിം​​ഗ് സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​നെ ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി സ​​ന്ദ​​ർ​​ശി​​ച്ചു.

ജ​​പ്തി ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന കേ​​ര​​ള​​ത്തി​​ലെ ബാ​​ങ്കു​​ക​​ളു​​ടെ ധി​​ക്കാ​​ര​​പ​​ര​​മാ​​യ തീ​​രു​​മാ​​നം ക​​ർ​​ഷ​​ക​​രെ വീ​​ണ്ടും ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്തു മോ​​റ​​ട്ടോ​​റി​​യം കാ​​ലാ​​വ​​ധി ഉ​​ട​​ൻ ദീ​​ർ​​ഘി​​പ്പി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ടാ​​മെ​​ന്നു മ​​ന്ത്രി അ​​റി​​യി​​ച്ചു. വി​​ശ​​ദ​​മാ​​യ ക​​ത്തും ഇ​​തു സം​​ബ​​ന്ധി​​ച്ച് എം​​പി മ​​ന്ത്രി​​ക്കു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.