ബാ​ഗി​ൽ ബോം​ബെ​ന്നു ത​മാ​ശ പ​റ​ഞ്ഞ​തി​നു സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി
ബാ​ഗി​ൽ ബോം​ബെ​ന്നു ത​മാ​ശ പ​റ​ഞ്ഞ​തി​നു സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി
Saturday, August 17, 2019 12:12 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​​വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് യാ​​​ത്ര​​​ചെ​​​യ്യാ​​​നെ​​​ത്തി​​​യ ആ​​​ൾ ബാ​​​ഗി​​​ൽ ബോം​​​ബാ​​​ണെ​​​ന്ന് ത​​​മാ​​​ശ പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​വേ​​​യ്‌​​​സി​​​ൽ കൊ​​​ളം​​​ബോ വ​​​ഴി ദോ​​​ഹ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ ചാ​​​ല​​​ക്കു​​​ടി ഇ​​​ല​​​ഞ്ഞി​​​പ്പാ​​​റ വ​​​ള്ള​​​ത്തു​​​പ​​​റ​​​മ്പി​​​ൽ വി.​​​എ​​​ൻ. ര​​​വി​​​നാ​​​രാ​​​യ​​​ണ​​​ൻ (60)ആ​​​ണ് കു​​​ടു​​​ങ്ങി​​​യ​​​ത്. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ര​​​വി​​​നാ​​​രാ​​​യ​​​ണ​​​ൻ ബാ​​​ഗേ​​​ജി​​​ൽ ബോം​​​ബു​​​ണ്ടെ​​​ന്ന് ത​​​മാ​​​ശ പ​​​റ​​​ഞ്ഞ​​​ത്. സി​​​ഐ​​​എ​​​സ്എ​​​ഫ് പി​​​ന്നീ​​​ട് ഇ​​​യാ​​​ളെ നെ​​​ടു​​​മ്പാ​​​ശേ​​​രി പൊ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​തോ​​​ടെ ഇ​​​യാ​​​ളു​​​ടെ യാ​​​ത്ര​​​യും മു​​​ട​​​ങ്ങി.

വൈ​​​കു​​ന്നേ​​രം മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​തി​​​വ് സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​മ്പാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബാ​​​ഗു​​​ക​​​ൾ വി​​​മാ​​​ന​​​ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ർ വീ​​​ണ്ടും പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.