ക​ശു​വ​ണ്ടി കോ​ര്‍​പ​റേ​ഷൻ അ​ഴി​മ​തി: പ്ര​തി​ക​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം
ക​ശു​വ​ണ്ടി കോ​ര്‍​പ​റേ​ഷൻ അ​ഴി​മ​തി:  പ്ര​തി​ക​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി : സം​​​സ്ഥാ​​​ന ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ പ്ര​​​തി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.

മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ആ​​​ര്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍, മു​​​ന്‍ എം​​​ഡി കെ.​​​എ. ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​ര്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. കൊ​​​ല്ലം സ്വ​​​ദേ​​​ശി ക​​​ട​​​കം​​​പ​​​ള്ളി മ​​​നോ​​​ജി​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സി​​​ബി​​​ഐ​​​ക്കു നി​​​ര്‍​ദേ​​ശം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.