തു​​​ട​​​ർ​​​ച്ച​​​യാ​​​യി തോ​​​റ്റ​​​വ​​​ർ​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​ൽ സീ​​​റ്റ്
തു​​​ട​​​ർ​​​ച്ച​​​യാ​​​യി തോ​​​റ്റ​​​വ​​​ർ​​​ക്കും കോ​​​ണ്‍​ഗ്ര​​​സി​​​ൽ സീ​​​റ്റ്
Monday, March 8, 2021 1:20 AM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു മാ​നം കോ​ണ്‍​ഗ്ര​സി​ൽ ന​ട​പ്പാ​ക്കി​ല്ല. തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട ചി​ല​രെ​യും ഇ​ത്ത​വ​ണ​ത്തെ പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കും.ആ​ല​പ്പു​ഴ​യി​ലെ എം. ​ലി​ജു അ​ട​ക്ക​മു​ള്ള ചി​ല​രെ ഈ ​മാ​ന​ദ​ണ്ഡ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന വി​വ​ര​മു​ണ്ട്.

നാ​ലു ടേം ​ജ​യി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശ​വും സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നു സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.