ക്ഷേ​ത്ര​ക​ലാ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, December 3, 2022 12:36 AM IST
ക​​​ണ്ണൂ​​​ർ: ക്ഷേ​​​ത്ര​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2022ലെ ​​​സം​​​സ്ഥാ​​​ന ക്ഷേ​​​ത്ര​​​ക​​​ലാ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ദാ​​​രു​​​ശി​​​ല്പം, ലോ​​​ഹ​​​ശി​​​ല്പം, ശി​​​ലാ ശി​​​ല്പം, ചെ​​​ങ്ക​​​ൽ ശി​​​ല്പം, യ​​​ക്ഷ​​​ഗാ​​​നം, മോ​​​ഹി​​​നി​​​യാ​​​ട്ടം, ചു​​​മ​​​ർ​​​ചി​​​ത്രം, തി​​​ട​​​മ്പു​​​നൃ​​​ത്തം, ക​​​ള​​​മെ​​​ഴു​​​ത്ത്, ക​​​ഥ​​​ക​​​ളി, കൃ​​​ഷ്ണ​​​നാ​​​ട്ടം, തീ​​​യാ​​​ടി​​​ക്കൂ​​​ത്ത്, തു​​​ള്ള​​​ൽ, ക്ഷേ​​​ത്ര​​​വാ​​​ദ്യം, സോ​​​പാ​​​ന സം​​​ഗീ​​​തം, ചാ​​​ക്യാ​​​ർ​​​കൂ​​​ത്ത്, കൂ​​​ടി​​​യാ​​​ട്ടം, പാ​​​ഠ​​​കം, ന​​​ങ്ങ്യാ​​​ർ​​​കൂ​​​ത്ത്, ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​തം, അ​​​ക്ഷ​​​ര​​​ശ്ലോ​​​കം, ക്ഷേ​​​ത്ര വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യം, ബ്രാ​​​ഹ്മ​​​ണി​​​പ്പാ​​​ട്ട്, തി​​​രു​​​വ​​​ല​​​ങ്കാ​​​ര​​​മാ​​​ല​​​കെ​​​ട്ട​​​ൽ, തോ​​​ൽ​​​പ്പാ​​​വ​​​ക്കൂ​​​ത്ത് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ്.

ക്ഷേ​​​ത്ര വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2021, 2022 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ൾ (ഗ്ര​​​ന്ഥ​​​കാ​​​ര​​​ൻ​​​മാ​​​ർ​​​ക്കോ പ്ര​​​സാ​​​ധ​​​ക​​​ർ​​​ക്കോ അ​​​യ​​​ക്കാം) അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ന​​​ൽ​​​ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ക്ഷേ​​​ത്ര​​​ക​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​രം, ക്ഷേ​​​ത്ര​​​ക​​​ല​​​ക​​​ളി​​​ലെ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ക്ഷേ​​​ത്ര​​​ക​​​ലാ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​രം, ക്ഷേ​​​ത​​​ക​​​ലാ ഫെ​​​ലോ​​​ഷി​​​പ്പ് എ​​​ന്നി​​​വ​​​യും ന​​​ൽ​​​കും. വി​​​വി​​​ധ ക്ഷേ​​​ത്ര​​​ക​​​ല​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന 2023 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 40 വ​​​യ​​​സ് തി​​​ക​​​യാ​​​ത്ത വി​​​വി​​​ധ രം​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള യു​​​വ ക്ഷേ​​​ത്ര​​​ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രി​​​ൽ​​​നി​​​ന്ന് യു​​​വ​​​പ്ര​​​തി​​​ഭാ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫോ​​​റം www.k shethrakalaacademy.org ൽ ​​​ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ, ര​​​ണ്ട് പാ​​​സ്‌​​​പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​ക​​​ൾ, മ​​​റ്റ് ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ സെ​​​ക്ര​​​ട്ട​​​റി, ക്ഷേ​​​ത്ര​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി, മാ​​​ടാ​​​യി​​​ക്കാ​​​വ്, പ​​​ഴ​​​യ​​​ങ്ങാ​​​ടി പി.​​​ഒ, ക​​​ണ്ണൂ​​​ർ-670303 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഈ​​​മാ​​​സം 31ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം. ഫോ​​​ൺ: 0497 2986030.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.