നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യ കുമാർ കോണ്‍ഗ്രസ് സ്ഥാനാർഥി
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യ കുമാർ  കോണ്‍ഗ്രസ് സ്ഥാനാർഥി
Tuesday, April 16, 2024 2:08 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജെ​​​എ​​​ൻ​​​യു മു​​​ൻ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ക​​​ന​​​യ്യ കു​​​മാ​​​ർ, പ​​​ഞ്ചാ​​​ബ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ര​​​ണ്‍ജി​​​ത് സിം​​​ഗ് ഛന്നി ​​​എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് പേ​​​ര​​​ട​​​ങ്ങു​​​ന്ന പു​​​തി​​​യ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക കോ​​​ണ്‍ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ൽ മൂ​​​ന്ന്, പ​​​ഞ്ചാ​​​ബി​​​ൽ ആ​​​റ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഒ​​​ന്ന് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ബി​​​ജെ​​​പി സി​​​റ്റിം​​​ഗ് എം​​​പി മ​​​നോ​​​ജ് തി​​​വാ​​​രി മ​​​ത്സ​​​രി​​​ക്കു​​​ന്ന നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണ് ക​​​ന​​​യ്യ കു​​​മാ​​​റി​​​നെ കോ​​​ണ്‍ഗ്ര​​​സ് രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ചാ​​​ന്ദി​​​നി ചൗ​​​ക്കി​​​ൽ ജെ.​​​പി. അ​​​ഗ​​​ർ​​​വാ​​​ൾ, നോ​​​ർ​​​ത്ത് വെ​​​സ്റ്റ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഉ​​​ദി​​​ത് രാ​​​ജ് എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​രി​​​ക്കും.


പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ല​​​ന്ധ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ര​​​ണ്‍ജി​​​ത് സിം​​​ഗ് ഛന്നി​​​യെ​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​മൃ​​​ത്സ​​​റി​​​ൽ ഗു​​​ർ​​​ജീ​​​ത് സി​​​ങ് ഔ​​​ജ്‌​​​ല, ഫ​​​ത്തേ​​​ഗ​​​ഡ് സാ​​​ഹി​​​ബി​​​ൽ അ​​​മ​​​ർ സിം​​​ഗ്, ബ​​​ട്ടി​​​ൻഡ​​​യി​​​ൽ ജീ​​​ത് മൊ​​​ഹീ​​​ന്ദ​​​ർ സിം​​​ഗ് സി​​​ദ്ദു, സം​​​ഗ്രൂ​​​രി​​​ൽ സു​​​ഖ്പാ​​​ൽ സിം​​​ഗ് ഖൈ​​​റ, പാ​​​ട്യാ​​​ല​​​യി​​​ൽ ധ​​​രം​​​വീ​​​ർ ഗാ​​​ന്ധി എ​​​ന്നി​​​വ​​​രാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ല​​​ഹ​​​ബാ​​​ദി​​​ൽ ഉ​​​ജ്വ​​​ൽ രേ​​​വ​​​തി ര​​​മ​​​ൻ സിം​​​ഗ് മ​​​ത്സ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.