ഷരീഫിന്‍റെ ജാമ്യം: വിധി 26ന്
ഷരീഫിന്‍റെ ജാമ്യം: വിധി 26ന്
Wednesday, March 20, 2019 12:19 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ ജാ​​മ്യാ​​പേ​​ക്ഷ​​യി​​ൽ പാ​​ക് സു​​പ്രീം​​കോ​​ട​​തി 26നു ​​വി​​ധി പ​​റ​​യും. ഇ​​തി​​നു​​മു​​ന്പാ​​യി മ​​റു​​പ​​ടി സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ൽ​​കാ​​ൻ​​എ​​ൻ​​ബി​​ക്ക് ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബ​​ഞ്ച് നോ​​ട്ടീ​​സ​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.