27 താലിബാൻ തീവ്രവാദികളെ വധിച്ചു
Sunday, April 14, 2019 12:15 AM IST
കാ​​​ബൂ​​​ൾ: നം​​​ഗാ​​​ർ​​​ഹ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ള്ള ഷി​​​ർ​​​സാ​​​ദ് ജി​​​ല്ല പി​​​ടി​​​ക്കാ​​​ൻ താ​​​ലി​​​ബാ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 27 തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ വ​​​ധി​​​ച്ചു. ര​​​ണ്ടു സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.