എച്ച്-1ബി വീസ: ഫീസ് കൂട്ടി
എച്ച്-1ബി വീസ:  ഫീസ് കൂട്ടി
Saturday, November 9, 2019 12:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്-1​​​ബി വീ​​​സയുടെ​​​ അ​​​പേ​​​ക്ഷാ ഫീ​​​സിൽ 10 ഡോ​​​ള​​​റിന്‍റെ വർധന വരുത്തി​​​യ​​​താ​​​യി യു​​​എ​​​സ് പൗ​​​ര​​​ത്വ കു​​​ടി​​​യേ​​​റ്റ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ചെ​​​ല​​​വി​​​ലേ​​​ക്കാ​​​ണ് ഫീ​​​സ് വ​​​ർ​​​ധ​​​ന. ഈ സം​​​വി​​​ധാ​​​ന​​​ം 2021ൽ ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.