ചൈനയിൽ തിങ്കളാഴ്ച മരണമില്ല
ചൈനയിൽ തിങ്കളാഴ്ച മരണമില്ല
Wednesday, April 8, 2020 12:00 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ മ​ഹാ​മാ​രി പ​ട​ർ​ന്നു പി​ടി​ച്ച ശേ​ഷം ആ​ദ്യ​മാ​യി ചൈ​ന​യി​ൽ കൊ​റോ​ണ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. തി​ങ്കാ​ളാ​ഴ്ച ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ (എ​ൻ​എ​ച്ച്സി) അ​റി​യി​ച്ചു. പു​തു​താ​യി 32 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.