സ്രാവിന്‍റെ ആക്രമണത്തിൽ മരിച്ചു
സ്രാവിന്‍റെ ആക്രമണത്തിൽ മരിച്ചു
Sunday, July 12, 2020 12:24 AM IST
സി​​​ഡ്നി: കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ സ്രാ​​​വി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബ്രി​​​സ്ബേ​​​നി​​​നു 320 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കു​​​ള്ള കോ​​​ഫ്സ് ഹാ​​​ർ​​​ബ​​​റി​​​ൽ സ​​​ർ​​​ഫിം​​​ഗ് ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കേ​​​യാ​​​ണ് സ്രാ​​​വ് ക​​​ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.