ബൈഡൻ ജയിച്ചു: ട്രംപ്
ബൈഡൻ  ജയിച്ചു: ട്രംപ്
Monday, November 16, 2020 12:14 AM IST
തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​തി​രാ​ളി ജോ ​ബൈ​ഡ​ന്‍ ജ​യി​ച്ച​താ​യി ട്രം​പ് ഇ​ന്ന​ലെ സ​മ്മ​തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്ന​തു​കാ​ര​ണ​മാ​ണ് അ​യാ​ള്‍ ജ​യി​ച്ച​തെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ക്ഷേ, താ​ന്‍ പ​രാ​ജ​യം സ​മ്മ​തി​ക്കി​ല്ലെ​ന്നും കു​റ​ച്ചു​ക​ഴി​ഞ്ഞ് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.