ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി. പോ​​ലീ​​സി​​ന്‍റെ നി​​ഷ്ഠു​​ര​​ത​​യ്ക്കും സ​​ർ​​ക്കാ​​രി​​ന്‍റെ ദു​​ർ​​ഭ​​ര​​ണ​​ത്തി​​നും എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​യി​​ര​​ങ്ങ​​ൾ തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്. ര​​ണ്ടു പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ട​​ക​​ളും ​​പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ത​​ക​​ർ​​ത്തു.


കെ​​നി​​യ​​യി​​ലെ 47 കൗ​​ണ്ടി​​ക​​ളി​​ൽ 23ലും ​​പ്ര​​തി​​ഷേ​​ധം ആ​​ളി​​ക്ക​​ത്തി. പ്ര​​സി​​ഡ​​ന്‍റ് വി​​ല്യം റൂ​​ട്ടോ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ബ്ലോ​​ഗ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​നു തി​​രി​​കൊ​​ളു​​ത്തി​​യ​​ത്.