ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ക്കു ജ​യം
ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ക്കു ജ​യം
Wednesday, September 19, 2018 10:47 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കാ​​​ഴ്ച പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ആ​​​ദ്യ അ​​​ന്താ​​​രാ​​​ഷ്ട്ര മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്ക് മി​​​ന്നു​​​ന്ന ജ​​​യം. ഓ​​​സ്ട്രേ​​​ലി​​​യ​​​യെ 2-0നാണ് ഇന്ത്യ തോ​​​ൽ​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ക്കു വേ​​ണ്ടി ഫ​​​ൽ​​​ഹാ​​​ൻ, ക്ലിം​​​ഗ്സോ​​​ണ്‍ എ​​​ന്നി​​​വ​​​ർ ഗോ​​​ൾ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.