യുണൈറ്റഡ്, സി​​​​​റ്റി ജയത്തിൽ
Monday, November 30, 2020 12:16 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ ടീ​മു​ക​ളാ​യ യു​ണൈ​റ്റ​ഡി​നും സി​റ്റി​ക്കും ജ​യം. റി​യാ​ദ് മ​ഹ്റെ​സി​ന്‍റെ ഹാ​ട്രി​ക്കി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഹോം ​മ​ത്സ​ര​ത്തി​ൽ 5-0ന് ​ബേ​ണ്‍​ലി​യെ കീ​ഴ​ട​ക്കി.

ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച് 3-2ന് ​സ​താം​പ്ട​ണി​നെ​തി​രേ​യാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ എ​വേ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.