മും​ബൈ​ സിറ്റിക്കു സ​മ​നി​ല
മും​ബൈ​ സിറ്റിക്കു സ​മ​നി​ല
Tuesday, January 26, 2021 12:33 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മും​ബൈ സി​റ്റി​യെ 1-1 ന് ​ചെ​ന്നൈ​യി​ൻ സ​മ​നി​ല​യി​ൽ കു​ടു​ക്കി. 21-ാം മി​നി​റ്റി​ൽ ഒ​ഗ്ബെ​ച്ചെ​യി​ലൂ​ടെ മും​ബൈ സി​റ്റി​യാ​യി​രു​ന്നു മു​ന്നി​ൽ ക​ട​ന്ന​ത്. 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 30 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.