അഞ്ജു സതീഷ് നയിക്കും
Wednesday, March 29, 2023 10:37 PM IST
തൃക്കരിപ്പൂര്: നാഗ്പുരില് ഏപ്രില് ഒന്നു മുതല് അഞ്ചുവരെ നടക്കുന്ന 33-ാമത് ദേശീയ സീനിയര് സെപക്താക്രോ ചാമ്പ്യന്ഷിപ്പിനുള്ള കേരള വനിത ടീമിനെ കൊല്ലം സ്വദേശിനി അഞ്ജു സതീഷ് നയിക്കും. കാസര്ഗോട്ടെ തീര്ഥ രാമനാണ് വൈസ് ക്യാപ്റ്റന്.