കോ​ഴി​ക്കോ­​ട്: പു​തു­​പ്പാ­​ടി­​യി​ല്‍ 17 വ­​യ­​സു­​കാ­​ര­​നെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​തു​പ്പാ​ടി അ​ടി​വാ​രം മേ​ലെ പൊ​ട്ടി​കൈ​യി​ല്‍ ഷാ​ന​വാ​സി​ന്‍റെ മ​ക​ന്‍ ഷാ​ഹി​ദ്(17) ആ​ണ് മ​രി​ച്ച­​ത്.

ഇ­​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍­​നി­​ന്ന് 50 മീ­​റ്റ­​റോ­​ളം അ­​ക­​ലെ­​യു​ള്ള മ​ര​ത്തി​ലാ​ണ് ഷാ­​ഹി­​ദി­​ന്‍റെമൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

താ­​മ​ര​ശേരി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മാ​താ​വ്: ഷാ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ഫി, അ​ന്‍­​സി​ല്‍.