കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗേ​റ്റ് ന​ന്പ​ർ അ​ഞ്ചി​ൽ ഡ്യൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സി. ​വി​ഷ്ണു(25)​ആ​ണ് സ്വ​യം വെ​ടി​വ​ച്ച​ത്.

വ്യാ​ഴാ​ഴ്ട പു​ല​ർ​ച്ചെ 5.15നാ​യി​രു​ന്നു സം​ഭ​വം. ചി​കി​ത്സ​യി​ലി​രി​ക്കേ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ചെ​ർ​നോ​ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്ത പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.