ന്യൂ­​ഡ​ല്‍​ഹി: മു​ന്‍ വ്യോ­​മ­​സേ­​നാ മേ­​ധാ­​വി ആ​ര്‍.​കെ­.​എ​സ് ഭ­​ദൗ​രി­​യ ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍​ന്നു. ഡ​ല്‍­​ഹി­​യി­​ലെ ബി­​ജെ­​പി ആ­​സ്ഥാ­​ന­​ത്തെ­​ത്തി­​യാ­​ണ് പാ​ര്‍­​ട്ടി അം­​ഗ​ത്വം സ്വീ­​ക­​രി­​ച്ച­​ത്.

പാ​ര്‍­​ട്ടി ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി വി­​നോ­​ദ് താ­​വ്‌­​ഡെ, കേ­​ന്ദ്ര­​മ​ന്ത്രി അ­​നു­​രാ­​ഗ് ഠാ­​ക്കൂ​ര്‍ എ­​ന്നി­​വ­​രാ​ണ് ഭ­​ദൗ­​രി­​യ­​യെ ബി­​ജെ­​പി­​യി­​ലേ­​ക്ക് സ്വീ­​ക­​രി­​ച്ച​ത്. ഉ­​ത്ത­​ർപ്ര­​ദേ­​ശ് സ്വ­​ദേ­​ശി­​യാ­​ണ് ബ­​ദൗ­​രി​യ.

ഗാ­​സി­​യാ­​ബാ­​ദി­​യി​ല്‍­​നി­​ന്ന് ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി­​യാ­​യി അ­​ദ്ദേ­​ഹം തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മ­​ത്സ­​രി­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ­​രം. 2019- 2020 കാ­​ല­​യ­​ള­​വി­​ലാ​ണ് ഭ­​ദൗ­​രി­​യ ഇ­​ന്ത്യ­​യു­​ടെ വ്യോ­​മ­​മ­​സേ­​നാ മേ­​ധാ­​വി­​യാ­​യി സേ­​വ­​ന­​മ­​നു­​ഷ്ഠി­​ച്ചി­​ട്ടു­​ള്ള­​ത്.