പത്തുകോടിയുടെ ഭാഗ്യനമ്പർ ഇതാ; സമ്മര്‍ ബമ്പർ ഫലം പ്രഖ്യാപിച്ചു
Wednesday, March 27, 2024 3:06 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
പത്ത് കോടിയുടെ ഒന്നാം സമ്മാനം SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പയ്യന്നൂരിൽ വിറ്റ ടിക്കറ്റാണിത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്.
മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (10 കോടി)
SC 308797
സമാശ്വാസ സമ്മാനം (ഒരുലക്ഷം)
SA 308797
SB 308797
SD 308797
SE 308797
SG 308797
രണ്ടാം സമ്മാനം (50 ലക്ഷം)
SA 177547
മൂന്നാം സമ്മാനം (അഞ്ചു ലക്ഷം)
SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711