തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 48 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന കാ​ര്യ​ലാ​യ​ത്തി​ൽ​വ​ച്ചാ​ണ് ഇ​വ​ർ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ വി.​വി. രാ​ജേ​ഷും ചേ​ർ​ന്ന് നേ​താ​ക്ക​ളെ ഷാ​ൾ അ​ണി​യി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ആ​റ്റി​ങ്ങ​ലി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു. അ​ഞ്ച് ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു പേ​രാ​ണ് ബി​ജെ​പി വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.