ന്യൂ­​ഡ​ല്‍​ഹി: നി­​കു­​തി നി​ര്‍­​ണ­​യ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സി­​ന് തി­​രി­​ച്ച­​ടി. നി­​കു­​തി പു­​ന​ര്‍­​നി​ര്‍­​ണ­​യ ന­​ട​പ­​ടി നി​ര്‍­​ത്തി­​വ­​യ്­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു​ള്ള കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ഹ​ര്‍­​ജി ഡ​ല്‍­​ഹി ഹൈ­​ക്കോ​ട­​തി ത­​ള്ളി. ബാ­​ങ്ക് അ­​ക്കൗ­​ണ്ടു­​ക​ള്‍ മ­​ര­​വി­​പ്പി­​ച്ച​ത് ഉ​ള്‍­​പ്പെ­​ടെ­​യു​ള്ള ആ​ദാ­​യ­​നി­​കു­​തി വ­​കു­​പ്പി­​ന്‍റെ ന­​ട­​പ­​ടി­​ക​ള്‍ കോ​ട­​തി ശ­​രി​വ​ച്ചു.

2014-2017 സാ­​മ്പ​ത്തി­​ക വ​ര്‍​ഷ­​ത്തെ നി­​കു­​തി പു­​ന​ര്‍­​നി​ര്‍­​ണ­​യ ന­​ട​പ­​ടി നി​ര്‍­​ത്തി­​വ­​യ്­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​കൊ­​ണ്ടാ­​ണ് കോ​ണ്‍­​ഗ്ര­​സ് ഡ​ല്‍­​ഹി ഹൈ­​ക്കോ​ട­​തി ഡി­​വി­​ഷ​ന്‍ ബെ­​ഞ്ചി­​നെ സ­​മീ­​പി­​ച്ച​ത്. നേ​ര­​ത്തേ സിം­​ഗി​ള്‍ ബെ­​ഞ്ചില്‍ നി­​ന്ന് അ­​നൂ­​കൂ­​ല വി­​ധി ഉ­​ണ്ടാ­​കാ­​തി­​രു­​ന്ന­​തി­​നെ തു­​ട​ര്‍­​ന്നാണ് ഡി­​വി­​ഷ​ന്‍ ബെ­​ഞ്ചി​ല്‍ അ­​പ്പീ​ല്‍ ന​ല്‍­​കി­​യ​ത്.

അ­​ക്കൗ​ണ്ടു​ക​ള്‍ മ­​ര­​വി­​പ്പിച്ച­​തോ­​ടെ ഇ­​ല­​ക്ഷ​ന്‍ പ്ര­​ചര­​ണ­​ത്തി­​ന് അ​ട­​ക്കം വ​ലി­​യ പ്ര­​തി​സ­​ന്ധി നേ­​രി­​ടു­​ന്നു­​ണ്ടെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് ഹ​ര്‍­​ജി­​യി​ല്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​രു​ന്നു. എ­​ന്നാ​ല്‍ പാ​ര്‍­​ട്ടി 520-ല്‍ ​അ­​ധി­​കം കോ­​ടി രൂ­​പ­​യു­​ടെ നി­​കു­​തി അ­​ട­​യ്­​ക്കാ­​നു­​ണ്ടെ­​ന്ന് ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് കോ­​ട­​തി­​യെ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തോ­​ടെ ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പി​ന് ന­​ട​പ­​ടി തു­​ട­​രാ­​മെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.