കോ​ട്ട​യം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രു​ന്ന ഏ​ഴു വ​യ​സു​കാ​രി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. പാ​ലാ പൈ​ക ഏ​ഴാം മൈ​ലി​ൽ ആ​ളു​റു​മ്പ് വ​ട​ക്ക​ത്തു​ശേ​രി​യി​ൽ അ​രു​ൺ ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ത്മ​ജ​യാ​ണ് മ​രി​ച്ച​ത്.

പാ​മ്പു​ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ത്മ​ജ​യെ എ​ത്തി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ണ​ലി​യാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

കു​രു​വി​ക്കൂ​ട് എ​സ്ഡി​എ​ൽ​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാണ് ​ആ​ത്മ​ജ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.