കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ­​സ​പ്പ­​ടി കേ­​സി​ല്‍ സി­​എം­​ആ​ര്‍­​എ​ല്‍ ചീ­​ഫ് ജ­​ന­​റ​ല്‍ മാ­​നേ­​ജ​ര്‍ പി.​സു­​രേ­​ഷ് കു­​മാ​ര്‍, മു​ൻ കാ­​ഷ്യ​ര്‍ വാ­​സു­​ദേ­​വ​ന്‍ എ­​ന്നി­​വ​ര്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി. ഇ­​ത് ര​ണ്ടാം ത­​വ­​ണ­​യാ­​ണ് ഇ­​രു­​വ​രും ഇ­​ഡി ഓ­​ഫീ­​സി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കു­​ന്ന​ത്.

സി­​എം­​ആ​ര്‍­​എ​ല്‍-​എ­​ക്‌​സാ­​ലോ­​ജി­​ക് ദു​രൂ­​ഹ ഇ­​ട­​പാ­​ടി​ല്‍ ക­​രാ­​റി­​ന് നേ­​തൃ​ത്വം കൊ­​ടു­​ത്ത​ത് പി.​സു­​രേ­​ഷ് കു­​മാ­​റാ​ണ്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് ഇ­​യാ­​ളെ ചോ​ദ്യം ചെ­​യ്യാ​ന്‍ വി­​ളി­​പ്പി­​ച്ച​ത്.​ക­​മ്പ­​നി­​യു­​ടെ പ­​ണ­​മി­​ട­​പാ­​ട് സം­​ബ­​ന്ധി­​ച്ച കാ­​ര്യ­​ങ്ങ​ള്‍ നി­​യ­​ന്ത്രി­​ച്ചി­​രു­​ന്ന ഉ­​ദ്യോ­​ഗ­​സ്ഥ­​നാ­​യ­​തി­​നാ­​ലാ­​ണ് വാ­​സു­​ദേ​വ­​നെ ചോ​ദ്യം ചെ­​യ്യു­​ന്ന​ത്.

ക­​ഴി­​ഞ്ഞ ദി​വ­​സം വൈ­​കി­​ട്ട് ഇ­​രു­​വ­​രെ​യും ചോ​ദ്യം ചെ­​യ്‌­​തെ­​ങ്കി​ലും എ­​ക്‌​സാ­​ലോ­​ജി­​ക്കു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ക­​രാ­​റി­​ന്‍റെ വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ ന​ല്‍­​കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​യി­​രു­​ന്നു മ­​റു­​പ​ടി. ഇ­​തോ­​ടെ രേ­​ഖ­​ക­​ളു­​മാ­​യി വീ​ണ്ടും ഹാ­​ജ­​രാ­​കാ​ന്‍ ഇ­​ഡി നി​ര്‍­​ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു.

അ​തേ​സ​മ​യം കേ​സി​ൽ സി­​എം­​ആ​ര്‍­​എ​ല്‍ എം­​ഡി ശ­​ശി­​ധ­​ര​ന്‍ ക​ര്‍​ത്ത­​യെ ഇ­​ഡി സം­​ഘം ആ­​ലു­​വി­​ലെ വീ­​ട്ടി­​ലെ­​ത്തി ചോ​ദ്യം ചെ­​യ്­​തി­​രു​ന്നു. ക­​രാ­​റു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ചി­​ല രേ­​ഖ­​ക­​ളു­​ടെ പ­​ക​ര്‍­​പ്പ് ഇ­​ഡി ഇ­​വി­​ടെ­​നി­​ന്ന് ശേ­​ഖ­​രി­​ച്ചി­​ട്ടു​ണ്ട്. ഇ­​ത് വി­​ശ­​ക​ല­​നം ചെ​യ്­​ത ശേ­​ഷ­​മാ​കും തു­​ട​ര്‍­​ന­​ട­​പ​ടി.