മ​ല​പ്പു​റം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ് പു​ന്ന​ക്ക​ൽ സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ഴി​ക്ക​ട​വ് പോ​ലീ​സ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷൗ​ക്ക​ത്ത​ലി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഷൗ​ക്ക​ത്ത​ലി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ഞ്ചാ​വ് ചെ​ടി​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.