കാ​സ​ര്‍​ഗോ​ഡ്: ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ മ​രി​ച്ചെ​ന്ന് കാ​ണി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യു​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ.

മ​രി​ച്ച​വ​ര്‍​ക്ക് പ​ക​രം ജീ​വി​ച്ചി​രി​ക്കു​ന്ന 14 പേ​രെ​യാ​ണ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി​യി​ലെ 51 -ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ ബി​എ​ല്‍​ഒ സീ​ന തോ​മ​സി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ സ​സ്പെ​ന്‍റ് ചെ​യ്തു.