Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
യുവതി ആളില്ലാത്ത വീട്ടിലും ആൺ സുഹ...
പ്രഥമ തൃശൂർ മേയർ ജോസ് കാട്ടൂക...
ബസ് കാത്തിരുന്നവര്‍ക്കു നേരേ ജീ...
"തണുപ്പി'ലൂടെ രാഗേഷ് നാരായണന് ...
എക്സിബിഷൻ മേഖല പ്രതിസന്ധിയിൽ...
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവ...
Previous
Next
Kerala News
Click here for detailed news of all items
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
Wednesday, April 24, 2024 1:22 AM IST
സുൽത്താൻ ബത്തേരി: ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾ റദ്ദാക്കുമെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സന്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങൾ വരുമെന്നാണു പറയുന്നത്.
ലോകം മുഴുവൻ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പുരിൽ വീടുകൾ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ രാഹുൽഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങൾക്കൊപ്പം നിന്നു.
മോദിയും അമിത്ഷായും നുണയൻമാരാണെന്നും ഖാർഗെ പറഞ്ഞു. “ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത വിധത്തിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവുമാണുള്ളത്. അപ്പോഴും നിങ്ങൾക്കൊപ്പം, വികസനത്തിനൊപ്പം എന്നാണു പറയുന്നത്. ഒരു വർഷം രണ്ടു കോടി തൊഴിലവസരം നൽകുമെന്ന ഗാരന്റി എവിടെയാണ് നടപ്പിലായതെന്നും ഖാർഗെ ചോദിച്ചു. കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞു. എന്നാൽ ആ ഗാരന്റിയും പാലിക്കപ്പെട്ടില്ല. മോദി പറയുന്നത് കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലിംലീഗിന്റെ പ്രകടനപത്രികയാണെന്നാണ്.
രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് എല്ലാം നൽകുമെന്ന് പറഞ്ഞ് വർഗീയത പരത്താൻ ശ്രമിക്കുന്പോൾ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്നിൽ കണ്ടുള്ള പ്രകടനപത്രികയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
മോദി എല്ലാക്കാലത്തും കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും വിമർശിക്കുകയാണ്. മൂന്നര പതിറ്റാണ്ടിനിടെ ഒരു അധികാരസ്ഥാനത്തും ആ കുടുംബത്തിലെ ആരും വന്നിട്ടില്ല. എന്നിട്ടും വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ്. സോണിയ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മോദിക്കു ഭയമാണ്.
ജനാധിപത്യത്തിൽ, മതേതരത്വത്തിൽ, ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളെയെല്ലാം മോദി പേടിക്കുന്നു. അന്പത്തിനാലിഞ്ച് നെഞ്ചളവുണ്ടെന്നും, സ്വയം സിംഹമാണെന്ന് അവകാശപ്പെടുന്പോഴും മോദി ശരിക്കൊരു ഭീരുവാണ്- ഖാർഗെ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുവതി ആളില്ലാത്ത വീട്ടിലും ആൺ സുഹൃത്ത് റബർ തോട്ടത്തിലും മരിച്ചനിലയിൽ
പ്രഥമ തൃശൂർ മേയർ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു
ബസ് കാത്തിരുന്നവര്‍ക്കു നേരേ ജീപ്പ് ഇടിച്ചുകയറി
"തണുപ്പി'ലൂടെ രാഗേഷ് നാരായണന് അന്താരാഷ്ട്ര പുരസ്കാരം
എക്സിബിഷൻ മേഖല പ്രതിസന്ധിയിൽ
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്റെ കുറവ്
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്‍പ്പെടെ 40 എസ്ഐമാര്‍ ജോലി ഉപേക്ഷിച്ചു
ഉഷ്ണതരംഗ സാധ്യത; തൊഴിൽസമയ ക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ബംഗാൾ ഗവർണർക്ക് കരിങ്കൊടി
51 തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 15 കോടി അനുവദിച്ചു
ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ അനുസ്മരണം
റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് ഇൻ-ചാർജ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തും
ജെസ്ന തിരോധാനം: തുടരന്വേഷണ ഹർജിയിൽ ഉത്തരവ് ബുധനാഴ്ച
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ

Latest News
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
Latest News
കർണാടക മോഡൽ സംവരണം രാജ്യത്ത് നടപ്പാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് മോദി
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
More from other section
അതൃപ്തി പുകയുന്നു ;പ്രജ്വൽ രേവണ്ണയ്ക്കെതിരേ സിബിഐ നോട്ടീസ്
National
ബന്ദിമോചനത്തിന് റാലിയുമായി ഇസ്രേലികൾ
International
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് പുതിയ ആസ്ഥാനമന്ദിരം
Business
റണ്‍ റൈഡ്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോഴിക്കോട്: സർക്കാരിന്റെ പുതിയ മാനദണ്ഡം കേരളത്തിലെ എക്സി...
Top