പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു; പ്ര​വേ​ശ​നം ഇ​ന്നു മു​ത​ൽ എ​ട്ടു​വ​രെ
പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട്  പ്ര​സി​ദ്ധീ​ക​രി​ച്ചു; പ്ര​വേ​ശ​നം ഇ​ന്നു മു​ത​ൽ എ​ട്ടു​വ​രെ
Friday, July 4, 2025 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് റി​​​സ​​​ൾ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ​​​ ന​​​ട​​​ത്തും.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ (https://hscap. kerala.gov.in/) ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ Candidate Login-SWS ലെ Supplementary Allot Results ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കും.


അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ Suppl ementary Allot Results ലി​​​ങ്കി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലെ​​​റ്റ​​​റി​​​ലെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​നോ​​​ടൊ​​​പ്പം 13ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.