അനധികൃത സ്വത്ത് സമ്പാദനം: പോലീസ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് കേസ്
അനധികൃത സ്വത്ത് സമ്പാദനം: പോലീസ് ഉദ്യോഗസ്ഥനെതിരേ വിജിലന്‍സ് കേസ്
Friday, July 4, 2025 2:00 AM IST
കൊ​​ച്ചി: അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന കേ​​സി​​ല്‍ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രേ വി​​ജി​​ല​​ന്‍സ് കേ​​സ് എ​​ടു​​ത്തു.

നി​​ല​​വി​​ൽ കോ​​ട്ട​​യം വാ​​ഴൂ​​ര്‍ ഗ​​വ. പ്ര​​സി​​ല്‍ സെ​​ക്യൂ​​രി​​റ്റി വിം​​ഗി​​ല്‍ ഡെ​​പ്യൂ​​ട്ടേ​​ഷ​​ന്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ ജോ​​ലി നോ​​ക്കി​​വ​​രു​​ന്ന കോ​​ട്ട​​യം ചാ​​മം​​പ​​താ​​ല്‍ സ്വ​​ദേ​​ശി കെ.​​പി. ഷി​​മാ​​ലി(43)​​നെ​​തി​​രേ​​യാ​​ണ് എ​​റ​​ണാ​​കു​​ളം വി​​ജി​​ല​​ന്‍സ് സ്‌​​പെ​​ഷ​​ല്‍ സെ​​ല്‍ കേ​​സ് എ​​ടു​​ത്ത​​ത്.


ഉ​​പ്പു​​ത​​റ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ എ​​സ്‌​​സി​​പി​​ഒ ആ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന കാ​​ല​​യ​​ള​​വി​​ല്‍ വി​​വി​​ധ വ​​സ്തു​​വ​​ക​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ 92,17,140 രൂ​​പ​​യു​​ടെ മു​​ത​​ലു​​ക​​ള്‍ സ​​മ്പാ​​ദി​​ച്ച​​താ​​യും അ​​തി​​ല്‍ 29,26,837 രൂ​​പ വ​​ര​​വി​​ല്‍ ക​​വി​​ഞ്ഞ സ്വ​​ത്തു​​ക്ക​​ളാ​​ണെ​​ന്നും വി​​ജി​​ല​​ന്‍സി​​ന്‍റെ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് കേ​​സെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.