സി.​വി. പാ​പ്പ​ച്ച​ന്‍ അ​വാ​ര്‍​ഡി​ന് എ​ന്‍​ട്രി ക്ഷ​ണി​ച്ചു
Thursday, July 3, 2025 1:57 AM IST
കൊ​​​ച്ചി: സി.​​​വി. പാ​​​പ്പ​​​ച്ച​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്ക് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​വും പ്ര​​​സ് ക്ല​​​ബ്ബും ചേ​​​ര്‍​ന്ന് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സി.​​​വി. പാ​​​പ്പ​​​ച്ച​​​ന്‍ മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡി​​​ന് എ​​​ന്‍​ട്രി ക്ഷ​​​ണി​​​ച്ചു.

‘ദു​​​ര​​​ന്തം: പ്ര​​​കൃ​​​തി​​​യു​​​ടെ വേ​​​ദ​​​ന’ എ​​​ന്ന വി​​​ഷ​​​യം ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള പ​​​ത്ര/ ഫീ​​​ച്ച​​​ര്‍ റി​​​പ്പോ​​​ര്‍​ട്ടി​​​നാ​​​ണ് 2025ലെ ​​​അ​​​വാ​​​ര്‍​ഡ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


2024 ജൂ​​​ലൈ ഒ​​​ന്നി​​​നും 2025 ജൂ​​​ണ്‍ 30നും ​​​ഇ​​​ട​​​യി​​​ല്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലോ ഇം​​​ഗ്ലീ​​​ഷി​​​ലോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.