വി​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല
വി​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല
Thursday, July 3, 2025 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.എ​​​സ്.​​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്ന​​​ശേ​​​ഷം ഇ​​​റ​​​ക്കി​​​യ ബു​​​ള്ള​​​റ്റി​​​നി​​​ൽ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട വി​​​എ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ നി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു എ​​​ന്നാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ച​​​ത്.


വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഡ​​​യാ​​​ലി​​​സി​​​സ് ന​​​ട​​​ത്താ​​​നാ​​​ണു മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശം. ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​ത​​​വ​​​ണ ഡ​​​യാ​​​ലി​​​സി​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്നു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സം 23നാ​​​ണു വി​​​എ​​​സി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ എ​​​സ്‌​​​യു​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.