കീം: ആദ്യ പത്തിൽ എട്ടു റാങ്കും പാലാ ബ്രില്ല്യന്‍റിന്
കീം: ആദ്യ പത്തിൽ എട്ടു റാങ്കും പാലാ ബ്രില്ല്യന്‍റിന്
Wednesday, July 2, 2025 1:00 AM IST
പാ​​​ലാ: ഈ ​​​വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ പാ​​​ലാ ബ്രി​​​ല്ല്യ​​​ന്‍റ് മി​​​ക​​​ച്ച വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ദ്യ പ​​​ത്തി​​​ൽ എ​​​ട്ടു റാ​​​ങ്കും ഫാ​​​ർ​​​മ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ദ്യ ര​​​ണ്ടു റാ​​​ങ്കും എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം റാ​​​ങ്കും ബ്രി​​​ല്ല്യ​​​ന്‍റി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.

ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ ജോ​​​ണ്‍ ഷി​​​നോ​​​ജ് 600ൽ 588.5773 ​​​സ്കോ​​​ർ ക​​​ര​​​സ്ഥ​​​മാ​​​ക്കി. മാ​​​ന്നാ​​​നം കെ​​​ഇ സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ജെ​​​ഇ​​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.8709 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​ർ നേ​​​ടി​​​യി​​​രു​​​ന്നു.

ര​​​ണ്ടാം റാ​​​ങ്ക് നേ​​​ടി​​​യ ഹ​​​രി​​​കി​​​ഷ​​​ൻ ബൈ​​​ജു 600ൽ 588.5773 ​​​സ്കോ​​​ർ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഭാ​​​ര​​​തീ​​​യ വി​​​ദ്യാ​​​ഭ​​​വ​​​ൻ വി​​​ദ്യാ​​​മ​​​ന്ദി​​​ർ സ്കൂ​​​ളി​​​ലെ പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റ് സ്റ്റ​​​ഡി​​​സെ​​​ന്‍റ​​​റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ജെ​​​ഇ​​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.9249 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​റും കെ​​​മ​​​സ്ട്രി ഒ​​​ളി​​​മ്പ്യാട്‌ ജേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു.

600ൽ 588.5773 ​​​സ്കോ​​​ർ നേ​​​ടി​​യാ​​ണ് അ​​​ക്ഷ​​​യ് ബി​​​ജു മൂ​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​യ​​ത്. മാ​​​ന്നാ​​​നം കെ​​​ഇ സ്കൂ​​​ളി​​​ലെ പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സി​​​ഡി​​​ന് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ജെ​​​ഇ​​ഇ മെ​​​യി​​​ൻ, ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ​​​രീ​​​ക്ഷ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​നാ​​​ണ് അ​​​ക്ഷ​​​യ് ബി​​​ജു.

നാ​​ലാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​ദി​​​ൽ സ​​​യാ​​​ൻ 600ൽ 588.5773 ​​​സ്കോ​​​ർ നേ​​​ടി. പാ​​​ലാ ചാ​​​വ​​​റ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ജെ​​​ഇ​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.9569 പെ​​​ർ​​​സെ​​​ന്‍റൈ​​ൽ സ്കോ​​​ർ നേ​​​ടി​​​യി​​​രു​​​ന്നു.


587.6773 ​സ്കോ​​​ർ നേ​​​ടി​​യാ​​ണ് എ​​​മി​​​ൽ ഐ​​​പ്പ് സ​​​ക്ക​​​റി​​​യ ആ​​റാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​യ​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ക്കോ​​​ല​​​യ്ക്ക​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏഴാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ മാ​​​ഹി​​​ർ അ​​​ലി 584.9304 ​സ്കോ​​​ർ നേ​​​ടി. കോ​​​ഴി​​​ക്കോ​​​ട് റ​​​ഹ്മാ​​​നി​​​യ സ്കൂ​​​ളി​​​ലെ പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം പാ​​​ലാ ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യി​​​രു​​​ന്നു.

എ​​ട്ടാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ഡാ​​​നി ഫി​​​റാ​​​സ് 583.0854 ​സ്കോ​​​ർ നേ​​​ടി. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​മ്പ​​താം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ദി​​​യാ റു​​​പ്പീ​​​യ കൊ​​​ല്ലം വ​​​ട​​​ക്കേ​​​വി​​​ള എ​​​സ്.​​​എ​​​ൻ. പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ പ്ല​​​സ്ടു​​​പ​​​ഠ​​​ന​​​ത്തൊ​​​ടൊ​​​പ്പം ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫാ​​​ർ​​​മ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​ന​​​ഘ അ​​​നി​​​ൽ 300ൽ 290 ​​​സ്കോ​​​ർ നേ​​​ടി. ഒ​​​രു​ വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷ​​​ത്തെ ജെ​​ഇ​​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.0512 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ നേ​​​ടി​​​യി​​​രു​​​ന്നു.

ഫാ​​​ർ​​​മ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​ണ്ടാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ഋ​​​ഷി​​​കേ​​​ശ് ആ​​​ർ. ഷി​​​നോ​​​യി മാ​​​ന്നാ​​​നം കെ​​ഇ സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. ജെ​​ഇ​​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.5723 പെ​​​ർ​​​സെ​​​ന്‍റൈ​​ൽ സ്കോ​​​ർ നേ​​​ടി​​​യി​​​രു​​​ന്നു.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ദ്യ 50 റാ​​​ങ്കി​​​ൽ 41ഉം 100 ​​​റാ​​​ങ്കി​​​ൽ 78ഉം 500 ​​​റാ​​​ങ്കി​​​ൽ 384ഉം ​​​ബ്രി​​​ല്ല്യ​​​ന്‍റി​​​ന് നേ​​​ടാ​​​നാ​​​യി. ഉ​​​ന്ന​​​ത​​​വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​രെ ബ്രി​​​ല്ല്യ​​​ന്‍റി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​ർ​​മാ​​രും അ​​​ധ്യാ​​​പ​​​ക​​​രും ചേ​​​ർ​​​ന്ന് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.