ബാലചന്ദ്രമേനോനെതിരേ ലൈംഗികാരോപണം; ന​ടി മി​നു മു​നീ​ർ‌ അ​റ​സ്റ്റി​ൽ
ബാലചന്ദ്രമേനോനെതിരേ ലൈംഗികാരോപണം; ന​ടി മി​നു മു​നീ​ർ‌  അ​റ​സ്റ്റി​ൽ
Wednesday, July 2, 2025 1:01 AM IST
കാ​​​ക്ക​​​നാ​​​ട്: ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ബാ​​​ല​​​ച​​​ന്ദ്ര ​മേ​​​നോ​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ന​​​ടി മി​​​നു​​​ മു​​​നീ​​​റി​​​നെ കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു​​​അ​​​റ​​​സ്റ്റ്. ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​നെ​​​തി​​​രേ ന​​​ടി ന​​​ല്‍​കി​​​യ പ​​​രാ​​​തി തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ ന​​​ടി​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ്ന​​​ൽ​​​കി.


ബാ​​​ല​​​ച​​​ന്ദ്ര ​മേ​​​നോ​​​നെ​​​തി​​​രെ​​​യു​​​ള്ള ന​​​ടി​​​യു​​​ടെ​ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്ക് തെ​​​ളി​​​വി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പോ​​​ലീ​​​സ് അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.