മെ​ഡി​ക്ക​ൽ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും: സ​ണ്ണി ജോ​സ​ഫ്
മെ​ഡി​ക്ക​ൽ  കോ​ൺ​ക്ലേ​വ്  സം​ഘ​ടി​പ്പി​ക്കും:  സ​ണ്ണി ജോ​സ​ഫ്
Wednesday, July 2, 2025 1:22 AM IST
പ​​​​രി​​​​യാ​​​​രം (ക​​​​ണ്ണൂ​​​​ർ): ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ൺ​​​​ക്ലേ​​​​വ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു പോ​​​​കു​​​​ന്പോ​​​​ഴും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി​​​​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജി​​​​ന് ത​​​​ത്‌​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രാ​​​​ൻ അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ലെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നു മു​​​​ന്നി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല വ​​​​ൻ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന മ​​​​ന്ത്രി​​​​യു​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ പൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് ഓ​​​​രോ ദി​​​​വ​​​​സം ക​​​​ഴി​​​​യു​​​​ന്തോ​​​​റും തെ​​​​ളി​​​​ഞ്ഞു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.