ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ൽ
Wednesday, July 2, 2025 1:00 AM IST
ക​​​ണ്ണൂ​​​ർ: കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​ൻ​​​ടി​​​യു​​​സി​​​യു​​​ടെ നേ​​​താ​​​വ് സി​​​പി​​​എ​​​മ്മി​​​ൽ ചേ​​​ർ​​​ന്നു.

സ​​​ഹ​​​ക​​​ര​​​ണ എം​​​പ്ലോ​​​യീ​​​സ്‌ കോ​​​ൺ​​​ഗ്ര​​​സ്‌ -ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും റെ​​​യ്ഡ്കോ (ഫു​​​ഡ്) മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​രു​​​മാ​​​യ കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ലെ വി​​​നോ​​​ദ് പു​​​ഞ്ച​​​ക്ക​​​ര​​​യാ​​​ണ് സി​​​പി​​​എ​​​മ്മി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ത​​​രാ​​​ഷ്‌​​​ട്ര​​​വാ​​​ദി​​​ക​​​ളെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നേ​​​രി​​​ടു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട​​​തെ​​​ന്ന് വി​​​നോ​​​ദ് പു​​​ഞ്ച​​​ക്ക​​​ര പ​​​റ​​​ഞ്ഞു.


സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ വി​​​നോ​​​ദ് പു​​​ഞ്ച​​​ക്ക​​​ര​​​യെ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​​​ രാ​​​ഗേ​​​ഷ്, സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം വ​​​ത്സ​​​ൻ പ​​​നോ​​​ളി എ​​​ന്നി​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ചു. കൂ​​​ത്തു​​​പ​​​റ​​​മ്പ്‌ ഏ​​​രി​​​യാ​​​സെ​​​ക്ര​​​ട്ട​​​റി എം. ​​​സു​​​കു​​​മാ​​​ര​​​ൻ, ഏ​​​രി​​​യാ​​​ ക​​​മ്മി​​​റ്റി​​​യം​​​ഗം ടി. ​​​അ​​​ശോ​​​ക​​​ൻ, ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എം.കെ. സു​​​ധീ​​​ർ കു​​​മാ​​​ർ, കു​​​ന്നു​​​മ്പ്രം വാ​​​സു, കെ.​​എ​​​ൻ. ഗോ​​​പി, എം.​ ​​ര​​​ജീ​​​ഷ്‌ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.