ചെ​യ​ർ​മാ​ന് പ​ക​രം ഇ​നി ‘ചെ​യ​ർ​പേ​ഴ്സ​ൺ’
Wednesday, July 2, 2025 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​രം​​​ഗ​​​ത്ത് ലിം​​​ഗ നി​​​ഷ്പ​​​ക്ഷ​​​പ​​​ദ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘ചെ​​​യ​​​ർ​​​മാ​​​ൻ’ എ​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ‘ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ’ എ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ- ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക​​​ഭാ​​​ഷ) വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.