കെ​പി​സി​സി നേ​തൃ​യോ​ഗം ഇ​ന്ന്
കെ​പി​സി​സി നേ​തൃ​യോ​ഗം ഇ​ന്ന്
Wednesday, July 2, 2025 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ലാ​​​ണു യോ​​​ഗം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ചേ​​​ർ​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ യോ​​​ഗം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച​​ന​​ട​​ക്കു​​​ക. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.


സം​​​ഘ​​​ട​​​നാ പു​​​നഃ​​സം​​​ഘ​​​ട​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.