കീംമാര്‍ക്ക് ഏകീകരണത്തിലെ അപാകത പരിഹരിച്ചത് അഭിനന്ദനാർഹം: കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട്
Wednesday, July 2, 2025 1:00 AM IST
കോ​​​ട്ട​​​യം: കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ര്‍ക്ക് ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് നീ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് ഫ്ര​​​ണ്ട് സം​​​സ്ഥാ​​​ന ക​​​മ്മി​​റ്റി അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു.

പൊ​​​തു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി റി​​​പ്പോ​​​ര്‍ട്ട് ത​​​യാ​​​റാ​​​ക്കി ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന് സ​​​മ​​​ര്‍പ്പി​​​ക്കു​​​ക​​​യും മ​​​ന്ത്രി​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.


കു​​​ട്ടി​​​ക​​​ള്‍ക്ക് ന​​​ല്ല ആ​​​ത്മ​​​ധൈ​​​ര്യ​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​ക്കൊ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി​​​യെ​​​യും കെ​​​എ​​​സ്എ​​​സ്ടിഎ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.