സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ മാ​റ്റി​വ​യ്ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
സെ​ന്‍റ് തോ​മ​സ് ദി​ന​ത്തി​ലെ  മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ  മാ​റ്റി​വ​യ്ക്ക​ണം:  ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, July 2, 2025 1:00 AM IST
കൊ​​​​ച്ചി: ര​​​​ണ്ടാം വ​​​​ർ​​​​ഷ ഹ​​​​യ​​​​ർ​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ ക്യാ​​​​മ്പ് സെ​​​​ന്‍റ് തോ​​​​മ​​​​സ് ദി​​​​ന​​​​മാ​​​​യ ജൂ​​​​ലൈ മൂ​​​​ന്നി​​​​നു ന​​​​ട​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി.

2025ലെ ​​​​ര​​​​ണ്ടാം വ​​​​ർ​​​​ഷ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലെ ഡ്യൂ​​​​ട്ടി​​​​ക്ക് നി​​​​യോ​​​​ഗി​​​​ച്ച മു​​​​ഴു​​​​വ​​​​ൻ അ​​​​ധ്യാ​​​​പ​​​​ക​​​​രും മൂ​​​​ന്ന്, നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ത​​​​തു വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​ണു ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ജൂ​​​​ലൈ മൂ​​​​ന്ന് ഭാ​​​​ര​​​​ത അ​​​​പ്പ​​​​സ്തോ​​​​ല​​​​നാ​​​​യ മാ​​​​ർ​​​​ത്തോ​​​​മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ ഓ​​​​ർ​​​​മ​​​​ദി​​​​ന​​​​മാ​​​​ണ്. അ​​​​ന്നേ​​​​ദി​​​​വ​​​​സം പ​​​​ള്ളി​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക്രൈ​​​​സ്ത​​​​വ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ ഈ ​​​​ദി​​​​നം പ്രാ​​​​ദേ​​​​ശി​​​​ക അ​​​​വ​​​​ധി ന​​​​ൽ​​​​കു​​​​ക​​​​യും പ​​​​ക​​​​രം മ​​​​റ്റൊ​​​​രു ദി​​​​നം പ്ര​​​​വൃ​​​​ത്തി​​​ദി​​​​ന​​​​മാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് പ​​​​തി​​​​വ്. ഇ​​​​പ്ര​​​​കാ​​​​രം പ്രാ​​​​ദേ​​​​ശി​​​​ക അ​​​​വ​​​​ധി ന​​​​ൽ​​​​കാ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ര​​​​ത്തേ ഉ​​​​ള്ള​​​​താ​​​​ണ്.


ജൂ​​​​ലൈ മൂ​​​​ന്നി​​​​നു ന​​​​ട​​​​ത്താ​​​​നി​​​​രി​​​​ക്കു​​​​ന്ന ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ ക്യാ​​​​മ്പു​​​​ക​​​​ൾ മ​​​​റ്റൊ​​​​രു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണം. ജൂ​​​​ലൈ മൂ​​​​ന്നി​​​​നു പൊ​​​​തു അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ കേ​​​​ന്ദ്ര നേ​​​​തൃ​​​​യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ റവ. ഡോ. ​​​​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​കു​​​​ന്നേ​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​കെ.‌​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ്, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി, ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര, ഡോ. ​​​​കെ. പി. ​​​​സാ​​​​ജു, ജോ​​​​മി ഡോ​​​​മി​​​​നി​​​​ക് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.