മാസപ്പടി കേസ്: അന്വേഷണ രേഖകൾക്കായി ഷോ​ണ്‍ ജോ​ര്‍​ജിന്‍റെ ഹ​ര്‍​ജി
മാസപ്പടി കേസ്: അന്വേഷണ രേഖകൾക്കായി ഷോ​ണ്‍ ജോ​ര്‍​ജിന്‍റെ  ഹ​ര്‍​ജി
Wednesday, July 2, 2025 1:00 AM IST
കൊ​​​ച്ചി: എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് -​സി​​എം​​ആ​​​ര്‍എ​​​ല്‍ ക​​​മ്പ​​​നി ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ സീ​​​രി​​​യ​​​സ് ഫ്രോ​​​ഡ് ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ പ്ര​​​ത്യേ​​​ക കോ​​​ട​​​തി നി​​​ര​​​സി​​​ച്ച​​​തി​​​നെ​​​തി​​​രെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ല്കി ബി​​​ജെ​​​പി നേ​​​താ​​​വ് ഷോ​​​ണ്‍ ജോ​​​ര്‍​ജ്.

രേ​​​ഖ​​​ക​​​ള്‍ ഏ​​​റെ​​​യു​​​ള്ള​​​തി​​​നാ​​​ല്‍ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ ന​​​ല്‍​കാ​​​ന്‍ ചെ​​​ല​​​വ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച​​​ത് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ഹ​​​ര്‍​ജി. ചെ​​​ല​​​വ് വ​​​ഹി​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ങ്കി​​​ല്‍ രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ. സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി 14ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.