ഡി​ജി​പി നി​യ​മ​നം പോ​ലീ​സ് നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി: കെ.​കെ.​ രാ​ഗേ​ഷ്
ഡി​ജി​പി നി​യ​മ​നം പോ​ലീ​സ് നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി: കെ.​കെ.​ രാ​ഗേ​ഷ്
Wednesday, July 2, 2025 1:00 AM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​ലീ​​​സ് നി​​​യ​​​മ​​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യാ​​​ണു ഡി​​​ജി​​​പി​​​യെ നി​​​യ​​​മി​​​ച്ച​​​തെ​​​ന്നു സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. ​​​രാ​​​ഗേ​​​ഷ്.

ര​​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ​​​തി​​രേ കൂ​​​ത്തു​​​പ​​​റ​​​ന്പ് വെ​​​ടി​​​വ​​യ്പ് സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ക്ഷേ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ആ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​ന്ന് കെ.​​​കെ. രാ​​​ഗേ​​​ഷ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.