ടി.​എ. മ​ജീ​ദ് പു​ര​സ്കാ​രം ആ​ർ. രാ​ജ​ഗോ​പാ​ലി​ന്
Wednesday, July 2, 2025 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മ​​​ന്ത്രി​​​യും സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​യു​​​മാ​​​യി​​​രു​​​ന്ന ടി.​​​എ. മ​​​ജീ​​​ദി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ടി.​​​എ. മ​​​ജീ​​​ദ് സ്മാ​​​ര​​​ക സൊ​​​സൈ​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 45-ാമ​​​തു പു​​​ര​​​സ്കാ​​​രം ദ് ​​​ടെ​​​ല​​​ഗ്രാ​​​ഫി​​​ന്‍റെ മു​​​ൻ എ​​​ഡി​​​റ്റ​​​റും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ആ​​​ർ. രാ​​​ജ​​​ഗോ​​​പാ​​​ലി​​​ന്.


ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു വ​​​ർ​​​ക്ക​​​ല കിം​​​ഗ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.