വി​എ​സിന്‍റെ ആരോഗ്യനില ഗു​രു​ത​രം
വി​എ​സിന്‍റെ ആരോഗ്യനില  ഗു​രു​ത​രം
Wednesday, July 2, 2025 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​എ​​​സ്.​​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ആ​​​രോ​​​ഗ്യ​​സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഡ​​​യാ​​​ലി​​​സി​​​സ് ഇ​​​ന്നു​​​ തു​​​ട​​​ങ്ങും.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം​​കൊ​​​ണ്ട് ഈ ​​​ആ​​​രോ​​​ഗ്യ അ​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്ന​​​ലെ വി​​​എ​​​സി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി പ​​​റ​​​ഞ്ഞു.


സി​​​ആ​​​ർ​​​ആ​​​ർ​​​ടി, ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക് തു​​​ട​​​ങ്ങി​​​യ ചി​​​കി​​​ത്സ തു​​​ട​​​രാ​​​നാ​​​ണു മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശം. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​മെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.