ന​ടി അ​ര്‍​ച്ച​ന ര​വി മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 പേ​ജ​ന്‍റ് ഡ​യ​റ​ക്ട​ര്‍
ന​ടി അ​ര്‍​ച്ച​ന ര​വി മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 പേ​ജ​ന്‍റ് ഡ​യ​റ​ക്ട​ര്‍
Friday, July 4, 2025 2:00 AM IST
കൊ​​​ച്ചി: മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ 2025 പേ​​​ജ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മോ​​​ഡ​​​ലും ന​​​ടി​​​യു​​​മാ​​​യ അ​​​ര്‍​ച്ച​​​ന ര​​​വി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ മോ​​​ഡ​​​ലിം​​​ഗ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്‌​ ക്ല​​​ബി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​വ​​ർ പ​​​റ​​​ഞ്ഞു.


ഒ​​​ക്ടോ​​​ബ​​​ര്‍ ആ​​​ദ്യ വാ​​​രം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ഗ്രൂ​​​മിം​​​ഗ് സെ​​​ഷ​​​നു​​​ക​​​ള്‍ അ​​​ടു​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ക്കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ തു​​ട​​ങ്ങി. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ണെ​​ന്നും അ​​​ര്‍​ച്ച​​​ന പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.