ആരോഗ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല
Friday, July 4, 2025 2:00 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​ക്കെ​​​ട്ടി​​​ടം ഇ​​​ടി​​​ഞ്ഞു​വീ​​​ണ​​​തു​​പോ​​​ലെ സ​​​ർ​​​ക്കാ​​​രും ഉ​​​ട​​​ൻ ഇ​​​ടി​​​ഞ്ഞു​വീ​​​ഴു​​​മെ​​​ന്ന്​ മു​​​ൻ ​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്​ ര​​​മേ​​​ശ്​ ചെ​​​ന്നി​​​ത്ത​​​ല. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന്​ ഓ​​​രോ സം​​​ഭ​​​വ​​​ങ്ങ​​​ളും വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​താ​​​യി ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു. സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ത​​​ക​​​രാ​​​റാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലു​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി​​ത​​​ന്നെ സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​കു​​​പ്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​യാ​​​ളെ​​​ന്ന നി​​​ല​​​യി​​​ൽ രാ​​​ജി​​​വ​​​ച്ചു​​ പോ​​​ക​​​ണം​.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് ഒ​​​രു സ്ത്രീ ​​​മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വം വ​​​കു​​​പ്പി​​​ന്‍റെ ദ​​​യ​​​നീ​​​യ​​​ത​​​യാ​​​ണ് പു​​​റ​​​ത്തു കാ​​​ട്ടു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ​​ത​​​ന്നെ ആ​​​ർ​​​ക്കും ഒ​​​രു കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലെ​​​ന്നു വി​​​ധി​​​യെ​​​ഴു​​​തി​​​യ മ​​​ന്ത്രി​​​മാ​​​ർ മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന് എ​​​ന്തു വി​​​ല​​​യാ​​​ണു ന​​​ൽ​​​കി​​​യ​​​ത്.


ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം വൈ​​​കി​​​ച്ച​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​വ​​​ർ​​​ക്കാ​​​ണ്. ഒ​​​രു ഭ​​​ർ​​​ത്താ​​​വി​​​ന് ത​​​ന്‍റെ ഭാ​​​ര്യ​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന പ​​​രാ​​​തി വാ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത് എ​​​ന്ന​​​തു​​ത​​​ന്നെ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പാ​​​ളി​​​ച്ച​​​ക​​​ളു​​​ടെ മൂ​​​ർ​​​ധ​​​ന്യാ​​​വ​​​സ്ഥ​​​യാ​​​ണ് പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന​​​തെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.