ഡോ. ​സി​സ തോ​മ​സ് താ​ത്കാ​ലി​ക ചു​മ​ത​ല​യേ​റ്റു
ഡോ. ​സി​സ തോ​മ​സ് താ​ത്കാ​ലി​ക  ചു​മ​ത​ല​യേ​റ്റു
Friday, July 4, 2025 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മേ​​​ൽ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​സാ തോ​​​മ​​​സ് ഇ​​​ന്ന​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​ത്തി.

വി​​​ദേ​​​ശ​​​ത്തേ​​​യ്ക്ക് യാ​​​ത്ര പോ​​​കു​​​ന്പോ​​​ൾ ഓ​​​ണ്‍​ലൈ​​​നി​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ നോ​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഉ​​​ണ്ടെ​​​ങ്കി​​​ലും വി​​​സി​​​യു​​​ടെ സാ​​​ന്നി​​​ധ്യം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സി​​​സാ തോ​​​മ​​​സി​​​ന് കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്.


ശ​​​ക്ത​​​മാ​​​യ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​ച്ച​​​യോ​​​ടെ സി​​​സാ തോ​​​മ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​​ത്തി ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.