മു​ല്ല​പ്പെ​രി​യാ​ർ: ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
മു​ല്ല​പ്പെ​രി​യാ​ർ: ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
Friday, July 4, 2025 2:00 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ 13 സ്പി​​ൽ​​വേ ഷ​​ട്ട​​റു​​ക​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ താ​​ഴ്ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് ജ​​ല​​നി​​ര​​പ്പ് 136.10 അ​​ടി​​യാ​​യി​​രു​​ന്നു.

സെ​​ക്ക​​ൻ​​ഡി​​ൽ 1548 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ സെ​​ക്ക​​ൻ​​ഡി​​ൽ 2157 ഘ​​ന​​യ​​ടി വെ​​ള്ളം ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു​​ണ്ട്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് മ​​ഴ​​ദു​​ർ​​ബ​​ല​​മാ​​യി​​രു​​ന്നു.


റൂ​​ൾ ക​​ർ​​വ് പ്ര​​കാ​​രം ഈ ​​മാ​​സം 10 വ​​രെ ജ​​ല​​നി​​ര​​പ്പ് 136.3 അ​​ടി​​യി​​ൽ ക്ര​​മ​​പ്പെ​​ടു​​ത്ത​​ണം. ജ​​ല​​നി​​ര​​പ്പ് 136 അ​​ടി പി​​ന്നി​​ട്ട​​പ്പോ​​ൾ ക​​ഴി​​ഞ്ഞ ആ​​ഴ്ച അ​​വ​​സാ​​നം ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി വെ​​ള്ളം പെ​​രി​​യാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ഉ​​യ​​ർ​​ത്തി​​യ ഷ​​ട്ട​​റു​​ക​​ൾ ഇ​​ന്ന​​ലെ​​യാ​​ണ് താ​​ഴ്ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.